Uncategorized

സ്വയം തൊഴില്‍ വായ്പ: അപേക്ഷ ക്ഷണിച്ചു

സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ ജില്ലയിലെ ഏറനാട്, പെരിന്തല്‍മണ്ണ, കൊണ്ടോട്ടി, തിരൂരങ്ങാടി താലൂക്കുകളിലെ സ്ഥിര താമസക്കാരായ മറ്റു പിന്നാക്ക വിഭാഗത്തില്‍പ്പെട്ടവര്‍ക്കും ഹിന്ദു(ഒ.ബി.സി), ക്രിസ്ത്യന്‍, മുസ്ലിം ന്യൂനപക്ഷ വിഭാഗക്കാര്‍ക്കും സ്വയം തൊഴില്‍ തുടങ്ങുന്നതിനും

 ഓട്ടോറിക്ഷ, മറ്റു ടാക്സി വാഹനങ്ങള്‍ വാങ്ങുന്നതിനും കുറഞ്ഞ പലിശ നിരക്കില്‍ വായ്പകള്‍ അനുവദിക്കുന്നു.

അപേക്ഷാ ഫോറത്തിനും വിശദവിവരങ്ങള്‍ക്കും മലപ്പുറം മുണ്ടുപറമ്പിലുള്ള ഓഫീസുമായി നേരിട്ടോ ഫോണിലോ ബന്ധപ്പെടാം. ഫോണ്‍: 0483 2734114, 2734115.

Related Articles

Back to top button
error: Content is protected !!
Close