GULF JOB
ഖത്തറിലെ ബിർല പബ്ലിക് സ്കൂളിലെ വിവിധ ഒഴിവുകള്‍
കേരള സർക്കാറിന്റെ നോർക്ക റൂട്സ് വഴി ഖത്തറിലെ ബിർല പബ്ലിക് സ്കൂളിലെ വിവിധ ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു
★ ജോലി ഒഴിവുകള്‍ ★
- സോഷ്യൽ സയൻസ് ടീച്ചർ,
- കൗൺസിലർ,
- സ്പെഷ്യൽ എഡ്യൂക്കേറ്റർ,
- ലാബക്നീഷ്യൻ– ഫിസിക്സ്,
- അൽ റോബോട്ടിക്സ്,
- സോഷ്യൽ സയൻസ്ടീച്ചർ,
- ഇംഗ്ലീഷ്ടീച്ചർ,
- മാത്തമാറ്റിക്സ് അധ്യാപകൻ,
- ഫിസിക്സ്ടീച്ചർ
- ബയോളജി ടീച്ചർ തുടങ്ങിയ
ഒഴിവുകൾ
യോഗ്യത
പ്രൈമറി വിഭാഗക്കാർക്ക് പ്രസക്തമായ വിഷയത്തിൽ ബിരുദവും ബി.എഡും ലാബ് ടെക്നീഷ്യനുള്ള ലാബ് അനുഭവത്തോടുകൂടിയ ഫിസിക്സിൽ ബി.എസ്സി. AI-യ്ക്ക് ടിങ്കറിംഗ് ലാബ് പരിചയമുള്ള എം.ടെക്. പ്രസക്തമായ വിഷയത്തിൽ ബിരുദാനന്തര ബിരുദവും മിഡിൽ, സെക്കൻഡറി വിഭാഗത്തിന് ബി.എഡ്
.പരിചയം
2 – 5 വർഷം
പ്രായപരിധി
45 വയസ്സ്
ശബളം
2500 – 4450 QR
ഓൺലൈനായി അപേക്ഷിക്കേണ്ട അവസാന തിയതി: ഫെബ്രുവരി 7 വിശദവിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ നോക്കുക