UPSC പരീക്ഷാ വിജ്ഞാപനം 2023 : യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ (UPSC) നാഷണൽ ഡിഫൻസ് അക്കാദമി ആന്റ് നേവൽ അക്കാദമി എക്സാമിനേഷൻ (III) & കമ്പൈൻഡ് ഡിഫൻസ് സർവീസസ് എക്സാമിനേഷൻ 2023 എന്നിവയുടെ വിജ്ഞാപനം 17.05.2023-ന് പ്രസിദ്ധീകരിച്ചു . UPSC പരീക്ഷാ വിജ്ഞാപനം പ്രകാരം (പരീക്ഷാ നോട്ടീസ് നമ്പർ 10/2023-NDA-II & 11/2023.CDS-II), 744 ഒഴിവുകൾപ്രഖ്യാപിച്ചു .
UPSC ഓൺലൈൻ രജിസ്ട്രേഷൻ ലിങ്ക് 17.05.2023 മുതൽ www.upsc.gov.in ൽ ലഭ്യമാണ് . ഓൺലൈൻ ഫോം സമർപ്പിക്കേണ്ട അവസാന തീയതി 06.06.2023 ആണ്
അവലോകനം
ഓർഗനൈസേഷൻ
യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ (UPSC)
പരീക്ഷാ അറിയിപ്പ് നം.
10/2023-NDA-II / 11/2023.CDS-II
പരീക്ഷയുടെ പേര്
നാഷണൽ ഡിഫൻസ് അക്കാദമി ആൻഡ് നേവൽ അക്കാദമി പരീക്ഷ (III) & കമ്പൈൻഡ് ഡിഫൻസ് സർവീസസ് പരീക്ഷ