10nth Pass Jobs12nth Pass JobsPRIVATE JOB

ലുലു ഗ്രൂപ്പ് ഇന്റർവ്യൂ 2023- നിരവധി ജോലി ഒഴിവുകളിലേക്ക് മെഗാ ഇന്റർവ്യൂ

ഫ്രീ വിസയോടുകൂടി വിദേശത്ത് നല്ലൊരു ജോലി ആഗ്രഹിക്കുന്നവർക്ക് ലുലു ഗ്രൂപ്പിൽ നിരവധി ജോലി ഒഴിവുകളിലേക്ക് മെഗാ ഇന്റർവ്യൂ കേരളത്തിൽ വച്ച് നടക്കുന്നു. കേരളത്തിൽ കണ്ണൂർ കോഴിക്കോട് എന്നീ ജില്ലകളിൽ 28,30 തീയതികളിൽ ആയാണ് ഇന്റർവ്യൂ നടക്കുക

ഈ ചിത്രത്തിന് ഒരു ശൂന്യമായ ആട്രിബ്യൂട്ട് ഉണ്ട്;  അതിന്റെ ഫയലിന്റെ പേര് WhatsApp-Image-2023-07-19-at-1.24.01-AM-1024x247.jpeg എന്നാണ്.

സെയിൽസ്മാൻ/കാഷ്യർ

▪️പ്ലസ് ടു യോഗ്യത

▪️2 വർഷത്തെ പ്രവൃത്തിപരിചയമുള്ള ഉദ്യോഗാർത്ഥികൾ

▪️പ്രായപരിധി: 20-28

മറ്റ് ജോലികൾ

▪️കുക്ക് സാൻഡ്‌വിച്ച്,

▪️ഷവർമ & സാലഡ്

▪️MakerBaker Confectioner

▪️Butcher Fishmonger

▪️ടെയ്ലർ സെക്യൂരിറ്റി ഇലക്ട്രീഷ്യൻ പ്ലംബർ

▪️മോഷൻ ഗ്രാഫിക് ഡിസൈനർ

▪️ഗ്രാഫിക് ഡിസൈനർ ആർട്ടിസ്റ്റ്

കുറഞ്ഞത് 3 വർഷത്തെ പ്രസക്തമായ പ്രവൃത്തിപരിചയമുള്ള ഉദ്യോഗാർത്ഥികളുടെ പ്രായപരിധി: 23 – 35

▪️അക്കൗണ്ടന്റ് (എം.കോം)

▪️സെയിൽസ്/മാർക്കറ്റിംഗ് എക്സിക്യൂട്ടീവുകൾ (എംബിഎ മാർക്കറ്റിംഗ്)

▪️ഐടി സപ്പോർട്ട് സ്റ്റാഫ് (BCA/3 വർഷത്തെ ഐടി ഡിപ്ലോമ) കുറഞ്ഞത് 3 വർഷത്തെ പ്രസക്തമായ അനുഭവപരിചയമുള്ള ഉദ്യോഗാർത്ഥികൾ

▪️പ്രായപരിധി: 30 വയസ്സ് വരെ

താല്പര്യമുള്ളവർ കളർ പാസ്പോർട്ട് കോപ്പി, ബന്ധപ്പെട്ട വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ, പാസ്പോർട്ട് സൈസ് ഫോട്ടോ, ബയോഡാറ്റ, കൂടാതെ ബന്ധപ്പെട്ട സർട്ടിഫിക്കറ്റുകളുടെ ഒറിജിനൽ പതിപ്പുകളും കയ്യിൽ കരുതുക  ഇന്റർവ്യൂ ലൊക്കേഷനും മറ്റു വിവരങ്ങളും ചുവടെ

ലുലു അബ്രോഡ് വാക്ക്-ഇൻ ഇന്റർവ്യൂ

▪️റിപ്പോർട്ടിംഗ് സമയം: 9 AM മുതൽ 3 PM വരെ

▪️കണ്ണൂർ 28.11.2023, ചൊവ്വാഴ്ച സാധു കല്യാണ മണ്ഡപം താണ

▪️കാലിക്കറ്റ് 30.11.2023, വ്യാഴാഴ്ച ആസ്പിൻ കോർട്ട്യാർഡ്സ് ലയൺസ് പാർക്കിന് എതിർവശത്ത്, ബീച്ച് റോഡ്

ഏറ്റവും പുതിയ ജോലിക്ക് അപേക്ഷിക്കുക: ഇവിടെ ക്ലിക്ക് ചെയ്യുക

കുറിപ്പ് – എല്ലാ വിവരങ്ങളും വിവിധ ഓൺലൈൻ സ്രോതസ്സുകളിൽ നിന്ന് ശേഖരിക്കുന്നു, ഉള്ളടക്കം സൃഷ്ടിക്കുന്നതിനിടയിൽ ഞങ്ങൾ ഉള്ളടക്കം കൃത്യവും നല്ല വിശ്വാസവും ഉള്ളതാക്കാനുള്ള സമ്പൂർണ ശ്രമങ്ങൾ നടത്തിയിട്ടുണ്ട്. എന്നാൽ ഉള്ളടക്കത്തിൽ എന്തെങ്കിലും തെറ്റുകൾ സംഭവിച്ചാൽ ഞങ്ങൾ (സ്രഷ്‌ടാക്കൾ) ആരുമായും ഒരു കാര്യത്തിനും ഉത്തരവാദികളായിരിക്കില്ല. കൂടുതൽ വിവരങ്ങൾക്ക് ഔദ്യോഗിക വെബ്‌സൈറ്റും സർക്കുലറും ക്രോസ്-ചെക്ക് ചെയ്യാൻ ഞങ്ങൾ ഉദ്യോഗാർത്ഥികളെ ഉപദേശിക്കുന്നു.

Related Articles

Back to top button
error: Content is protected !!
Close