12nth Pass JobsUncategorized

കേരള പോലീസ് CPO അറിയിപ്പ് 2023 ഉടൻ വരുന്നു

കേരള പോലീസ് കോൺസ്റ്റബിൾ പോസ്റ്റിലേക്ക് പുതിയ വിജ്ഞാപനം ഉടൻ…!!!

സിവിൽ പോലീസ് ഓഫീസർ തസ്തികയിൽ പിഎസ്‌സി വിജ്ഞാപനത്തിന് ഒരുങ്ങുന്നു.CPO പുതിയ വിജ്ഞാപനത്തിനായി കാത്തിരിക്കുന്ന ഉദ്യോഗാർത്ഥികളുടെ പ്രായപരിധി മാനിച്ചുകൊണ്ട് ഡിസംബർ മാസത്തിലെ അവസാനത്തെ ഗസറ്റിൽ പോലീസ് കോൺസ്റ്റബിൾ വിജ്ഞാപനം വരാൻ സാധ്യത

മിനിമം പ്ലസ് ടു യോഗ്യത ഉള്ള ഉദ്യോഗാർത്ഥികൾക്കാണ് ഈ പോസ്റ്റിലേക്ക് അപേക്ഷിക്കാൻ സാധിക്കുന്നത്. പ്രിലിമിനറി പരീക്ഷ, മെയിൻ പരീക്ഷ, കായികക്ഷമത പരീക്ഷ, തുടങ്ങിയ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്

മുൻ വിജ്ഞാപനം വന്നത് 2019 ഡിസംബർ മാസത്തിലെ അവസാനത്തെ ഗസറ്റിൽ ആണ്. പ്രിലിമിനറി, മെയിൻ പരീക്ഷ, കായികക്ഷമത പരീക്ഷ അടിസ്ഥാനത്തിൽ ആയിരുന്നു തിരഞ്ഞെടുപ്പ്. നവംബർ ആദ്യവാരത്തോടുകൂടി ഇതിന്റെ കായികക്ഷമത പരീക്ഷ അവസാനിച്ചിരുന്നു ഇതിന്റെ റാങ്ക് ലിസ്റ്റ് ഇതുവരെയും പ്രസിദ്ധീകരിച്ചില്ല. 2023 ജനുവരി ഫെബ്രുവരി മാസങ്ങളിൽ റാങ്ക് ലിസ്റ്റ് വരും

CPO നിയമനം നിലച്ചിട്ട് രണ്ടര വർഷം തികയുന്നു. 2019 ജൂലൈ ഒന്നിനാണ് ഈ ടെസ്റ്റ് യിലേക്കുള്ള മുൻ റാങ്ക് ലിസ്റ്റ് നിലവിൽ വന്നത് 2020 ജൂൺ 30ന് ഒരു വർഷത്തെ കാലാവധിയിൽ കഴിഞ്ഞ റാങ്ക് ലിസ്റ്റിൽ നിന്നും 5609 പേർക്ക് നിയമന ശുപാർശ നൽകാൻ PSC ക്ക് കഴിഞ്ഞു.

പോലീസ് കോൺസ്റ്റബിളിന്റെ അപേക്ഷിക്കാൻ സമയമായാൽ ഉടൻതന്നെ ഗ്രൂപ്പിൽ അപ്ഡേറ്റ് ചെയ്യുന്നതാണ് അത് കൃത്യമായി ലഭിക്കുവാൻ എല്ലാവരും വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുക Click Here

Related Articles

Back to top button
error: Content is protected !!
Close