Uncategorized

വനിതകള്‍ക്ക് തൊഴില്‍ പരിശീലനത്തിന് അപേക്ഷിക്കാം

കൊല്ലം: ഭാരത് സേവക് സമാജ് കൊല്ലം ഹൈസ്‌കൂള്‍ ജംഗ്ഷന്‍-കോട്ടമുക്ക് റോഡിലുള്ള ബി എസ് എസ് ജില്ലാ സെന്ററില്‍ വിവിധ തൊഴില്‍ പരിശീലന കോഴ്‌സുകളിലേക്ക് വനിതകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.

  •   ഡ്രസ് മേക്കിങ് ആന്റ് ഫാഷന്‍ ഡിസൈനിങ്
  • വിവിധതരം എംബ്രോയിഡറികള്‍
  • കട്ടിങ് ആന്റ് ടൈലറിങ്
  • ഫ്‌ളവര്‍ ടെക്‌നോളജി ആന്റ് ഹാന്‍ഡിക്രാഫ്റ്റ്
  • ഫര്‍ മേക്കിങ് അഥവാ പാവ നിര്‍മാണം
  • തുണി, ജൂട്ട് ബാഗ് നിര്‍മാണം

എന്നീ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചത്.

പ്രായം:

14 നും 48 നും ഇടയില്‍.

അപേക്ഷ ഫാറവും പ്രോസ്‌പെക്ടസും സെന്ററില്‍ ലഭിക്കും.

അപേക്ഷ ജൂണ്‍ 15 നകം

പ്രോഗ്രാം ഓഫീസര്‍, ഭാരത് സേവക് സമാജ്, ഹൈസ്‌കൂള്‍ ജംഗ്ഷന്‍-കോട്ടമുക്ക് റോഡ്, കൊല്ലം-13 നല്‍കണം.

വിശദ വിവരങ്ങള്‍ 0474 2797478, 2795380 എന്നീ നമ്പരുകളില്‍ ലഭിക്കും.

Related Articles

Back to top button
error: Content is protected !!
Close