PSC

തത്തുല്യ യോഗ്യതകൾ അംഗീകൃതമാണെന്ന് പരീക്ഷയ്ക്ക് മുമ്പ് തെളിയിക്കണമെന്ന് : PSC

അപേക്ഷയിൽ അവകാശപ്പെടുന്ന തത്തുല്യമോ, ഉയർന്നതോ ആയ യോഗ്യതകൾ അംഗീകൃതമാണെന്ന് തെളിക്കുന്നവരെ മാത്രം പരീക്ഷയെഴുതാൻ അനുവദിക്കുന്ന പരിഷ്കാരം പിഎസ്‌സി നടപ്പാക്കുന്നു.

നിലവിൽ റാങ്ക് പട്ടിക തയ്യാറാക്കുന്നതിനു മുമ്പു വരെ യോഗ്യതാ രേഖകൾ സമർപ്പിക്കാൻ അവസരം നൽകിയിരുന്നു. അത് റാങ്ക് പട്ടികകൾ വൈകുവാൻ കാരണമാകുന്നതായി പരാതി ഉയർന്നിട്ടുണ്ട്.

പരീക്ഷ കലണ്ടർ പ്രസിദ്ധീകരിച്ച് 10 ദിവസത്തിനകം, രേഖകൾ വൺടൈം റജിസ്ട്രേഷൻ ചെയ്ത പ്രൊഫൈലിൽ അപ്ലോഡ് ചെയ്യണം

അതിനു ശേഷം മാത്രമേ ‘പരീക്ഷ എഴുതാം’ എന്നുളള കൺഫർമേഷൻ കൊടുക്കാൻ അനുവദിക്കൂ.

Related Articles

Back to top button
error: Content is protected !!
Close