Uncategorized

ബ്ലഡ് ബാങ്ക് ടെക്‌നീഷ്യന്‍ ഒഴിവ് & പ്യൂണ്‍/വാച്ച്മാന്‍ PSC അഭിമുഖം

കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ ബ്ലഡ് ബാങ്ക് ടെക്‌നീഷ്യന്റെ ഒഴിവുണ്ട്.

ബി എസ് സിയും  ബ്ലഡ് ബാങ്കിലെ കമ്പോണന്റ് സെഗ്രിഗേഷനില്‍ ആറ് മാസത്തെ പ്രവര്‍ത്തി പരിചയമോ ഡി എം എല്‍ ടി യും ബ്ലഡ് ബാങ്കിലെ കമ്പോണന്റ് സെഗ്രിഗേഷനില്‍ ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയമോ ഉള്ളവര്‍ക്ക് അപേക്ഷിക്കാം.

ഉദ്യോഗാര്‍ഥികള്‍ ബയോഡേറ്റ ജൂലൈ 13 നകം [email protected] ലേക്ക് അയക്കണം

പ്യൂണ്‍/വാച്ച്മാന്‍ അഭിമുഖം 10ന്  

കോഴിക്കോട്

കേരള സ്റ്റേറ്റ് ഫിനാന്‍ഷ്യല്‍ എന്റര്‍പ്രൈസസ്സ് ലിമിറ്റഡില്‍ പ്യൂണ്‍/വാച്ച്മാന്‍  (കാറ്റഗറി നം 366/19, 367/19)  തസ്തികയുടെ എന്‍സിഎ (ഈഴവ, ഷെഡ്യൂള്‍സ് ട്രൈബ്) തെരഞ്ഞെടുപ്പിനായി കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ കോഴിക്കോട് ജില്ലാ ഓഫീസില്‍ ജൂലൈ 10ന് രാവിലെ 11 മണി മുതല്‍ അഭിമുഖം നടത്തും.

ഉദ്യോഗാര്‍ത്ഥികള്‍ക്ക് അറിയിപ്പ് പ്രൊഫൈല്‍ മെസേജ്/എസ്എംഎസ് വഴി നല്‍കിയിട്ടുണ്ട്.  ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ പ്രമാണങ്ങള്‍ സഹിതം ഹാജരാകണം. അറിയിപ്പ് ലഭിക്കാത്തവര്‍ മേഖലാ ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍ : 0495 2371500.

Related Articles

Back to top button
error: Content is protected !!
Close