JOB
Trending

കോട്ടയത്ത് ആര്‍മി റിക്രൂട്ട്മെന് റാലി: ഓൺലൈൻ അപേക്ഷ ഒക്ടോബർ മൂന്ന് മുതല്‍

ആർമി റിക്രൂട്ടിങ് ഓഫീസ് ഡിസംബർ 2 മുതൽ 11 വരെ കോട്ടയം നെഹ്റു സ്റ്റേഡിയത്തിൽ നടത്തുന്ന കരസേന റിക്രൂട്ട്മെന്റ് റാലിക്കുള്ള ഓൺലൈൻ രജിസ്ട്രേഷൻ ഒക്ടോബർ മൂന്നിന് തുടങ്ങും.

റാലിയിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർ നവംബർ 16-നുള്ളിൽ ഓൺലൈൻ രജിസ്ട്രേഷൻ നടത്തണം. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ഏഴ് ജില്ലകളിൽനിന്നുള്ളവർക്ക് റാലിയിൽ പങ്കെടുക്കാം.

സോൾജ്യർ ജനറൽ ഡ്യൂട്ടി, സോൾജ്യർ ടെക്നിക്കൽ, സോൾജ്യർ ക്ലാർക്ക്/സ്റ്റോർകീപ്പർ ടെക്നിക്കൽ, സോൾജ്യർ ട്രേഡ്സ്മെൻ, സോൾജ്യർ ടെക്നിക്കൽ (നഴ്സിങ് അസിസ്റ്റന്റ്) എന്നീ തസ്തികളിലേക്കാണ് റാലി നടത്തുന്നത്.

Physical Fitness Test ( At Rally Site ):
1.)  1.6 Km Run . Group I – Up till 5 Min 30 Sec – ( Mark 60)Group II – 5 Min 31 Sec to 5 Min 45 Sec( Mark – 48)
2.) Beam (Pull Ups )Minimum for Pass – 6 ( Pull Ups)
A) 10 beam complete – 40 Marks (B) 09 Beam complete – 33 marks (C) 08 Beam complete – 27 marks (D) 07 Beam complete – 21 Marks (E) 06 Beam complete – 16 Marks 
3 ) 3.9 Feet Ditch ( Need To Qualify)
4.) Zig – Zag Balance  Need To Qualify)

Indian Army rally Kerala Selection Procedure. Before filling your forms essential details like as eligibility criteria. The Process of Kerala Indian Army Recruitment  Rally 2019 . Thrissur and Kollam.
1. Documents Checking.2. Physical Fitness Taste.3. Physical Measurement Test.4. medical examination.5. Written exam.6. Preparation of Merit list and allocation of weapons and services.
7. Nominated and dispatch of selected candidates for training centers.
How To Apply:- 
Only candidates who have registered ‘Online’ will be allowed to participate in the Rally.All candidates must be Apply Through Official Portal of Join Indian Army

Notification

Related Articles

Back to top button
error: Content is protected !!
Close