JOB
Trending

ബിരുദധാരികൾക്ക് കേന്ദ്ര സേനകളിൽ അവസരം

വിവിധ കേന്ദ്രസേനകളിൽ എസ് ഐ (സബ് ഇൻസ്പെക്ടർ) എ എസ് ഐ (അസിസ്റ്റൻറ് സബ്ഇൻസ്പെക്ടർ) സെലക്ഷൻ കമ്മീഷൻ അപേക്ഷ ക്ഷണിച്ചു.
ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്.
സ്ത്രീകൾക്കും അപേക്ഷിക്കാം.

ഒഴിവുകളുടെ എണ്ണം കണക്കാക്കിയിട്ടില്ല.
സി.ആർ.പി.എഫ് ബി.എസ്.എഫ്
ഐ. ടി .ബി. പി, സി. ഐ. എസ്.എഫ്, എസ്. എസ്. ബി. എന്നീ സേനകളിലാണ് എസ് ഐ ഒഴിവുകൾ ഉള്ളത് .

യോഗ്യത
ഏതെങ്കിലും വിഷയത്തിലുള്ള അംഗീകൃത ബിരുദം.
അല്ലെങ്കിൽ തത്തുല്യം.
യോഗ്യത 01/01/2020 നുള്ളിൽ നേടിയിരിക്കണം.
ഡൽഹി പോലീസ് സേനയിലെ എസ് എസ് സി യിലേക്ക് അപേക്ഷിക്കുന്ന പുരുഷന്മാർക്ക് LMV &MC( കാർ മോട്ടോർസൈക്കിൾ ) ലൈസൻസ് ഉണ്ടായിരിക്കണം
ശാരീരിക യോഗ്യത
പുരുഷന്മാർക്ക്
ഉയരം-170 സെ.മീ
നെഞ്ചളവ് 80- 85 സെ.മീ ഉണ്ടായിരിക്കണം
എസ്.ടി വിഭാഗക്കാർക്ക്
ഉയരം-162.5 സെ.മീ
നെഞ്ചളവ് 77- 82 സെ.മീ മതിയാകും.
സ്ത്രീകൾക്ക്
ഉയരം-157സെ.മീ
എസ്.ടി വിഭാഗക്കാർക്ക്
ഉയരം-154. സെ.മീ മതിയാകും.
അപേക്ഷകർക്ക് മികച്ച കാഴ്ചശക്തി ഉണ്ടായിരിക്കണം   പരന്ന കാൽപ്പാദങ്ങൾ, കൂട്ടിമുട്ടുന്ന കാൽമുട്ടുകൾ, കോങ്കണ്ണ്, വെരിക്കോസ് വെയിൻ എന്നിവയുള്ളവർ അയോഗ്യരാണ്.
പ്രായം
20-25 വയസ്സ് 01/01 / 2020 ന്
വയസ്സിളവ്
എസി എസ് ടി വിഭാഗക്കാർക്ക് അഞ്ചുവർഷവും, ഒ ബി സി കാർക്ക് മൂന്നുവർഷവും
ഉയർന്ന പ്രായത്തിൽ ഇളവ് ലഭിക്കും.
വിധവകൾക്കും വിവാഹമോചിതരായ പുനർ വിവാഹിതരാകാത്ത സ്ത്രീകൾക്കും 35 വയസ്സുവരെ ഇളവ് ഉണ്ട്.
ശമ്പളം
എസ് ഐ: 35400-1,12,400 രൂപ
എ.എസ് ഐ: 2900-92,300 രൂപ
അപേക്ഷ ഫീസ്
100രൂപ
വനിതകൾ എസ് സി എസ് ടി വിമുക്തഭടർ എന്നീ വിഭാഗക്കാർക്ക്  ഫീസില്ല.

പരീക്ഷാകേന്ദ്രങ്ങൾ
കേരളത്തിൽ:


കൊല്ലം, തൃശ്ശൂർ, കൊല്ലം കോട്ടയം കൊച്ചി  തിരുവനന്തപുരം കോഴിക്കോട്   കണ്ണൂർ എന്നിവിടങ്ങളിൽ പരീക്ഷാകേന്ദ്രങ്ങൾ ഉണ്ടായിരിക്കും
2019 ഡിസംബർ  11 12 13 ഒന്ന് തീയതികളിൽ ആദ്യഘട്ട പരീക്ഷ നടക്കും.
ആദ്യഘട്ട പരീക്ഷയിൽ വിജയിക്കുന്നവർക്ക് ആയിരിക്കും രണ്ടാംഘട്ട പരീക്ഷയിൽ പങ്കെടുക്കുവാനുള്ള അർഹത ഉണ്ടായിരിക്കുക.

തെരഞ്ഞെടുപ്പ്
രണ്ടു ഘട്ടങ്ങളിലായി ഉള്ള എഴുത്തുപരീക്ഷ. ശാരീരിക ക്ഷമത പരീക്ഷ വൈദ്യപരിശോധന അഭിമുഖം എന്നീ ഘട്ടങ്ങളിലൂടെ ആയിരിക്കും തെരഞ്ഞെടുപ്പ് നടക്കുക.
പരീക്ഷാ സിലബസ് ശാരീരിക പരിശോധന എന്നീ വിശദാംശങ്ങൾ വെബ്സൈറ്റിൽ ലഭിക്കും.

അപേക്ഷ
SSC.nic.in എന്ന വെബ്സൈറ്റിൽ ലിറ്
വൺ ടൈം രജിസ്ട്രേഷൻ നമ്പറും പാസ്സ്‌വേർഡ് ഉപയോഗിച്ച് ആണ് അപേക്ഷ സമർപ്പിക്കേണ്ടത്. മുൻപ് വൺ ടൈം രജിസ്ട്രേഷൻ ചെയ്യാത്തവർക്ക് രജിസ്ട്രേഷൻ ചെയ്ത് അപേക്ഷ സമർപ്പിക്കാവുന്നതാണ്.
അപേക്ഷയുടെ പ്രിൻറ് ഔട്ട് സൂക്ഷിച്ചു വയ്ക്കുക
*ഇത് തപാലിൽ അയക്കേണ്ടതില്ല
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി
16-10- 2019 വൈകിട്ട് അഞ്ചുമണി വരെ

Related Articles

Back to top button
error: Content is protected !!
Close