EDUCATION

ഇഗ്‌നോയുടെ വിവിധ കോഴ്‌സുകളിലേയ്ക്ക് അപേക്ഷിക്കാം.

ഇഗ്‌നോയുടെ വടക്കഞ്ചേരിയില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റഡി സെന്ററിലെ വിവിധ കോഴ്‌സുകളിലേയ്ക്ക് അപേക്ഷിക്കാം.

  • ഇംഗ്ലീഷ്,
  • പൊളിറ്റിക്‌സ്,
  • ഇക്കണോമിക്‌സ്,
  • ഹിസ്റ്ററി,
  • സോഷ്യോളജി,
  • സോഷ്യല്‍വര്‍ക്ക്,
  • സൈക്കോളജി,
  • ടൂറിസം,
  • കൊമേഴ്‌സ് ,
  • കണക്ക്,
  • ബി.സി.എ, എം.
  • സി.എ. എന്നീ വിഷയങ്ങളില്‍ ബിരുദം, ബിരുദാനന്തര ബിരുദം , ഡിപ്ലോമ കോഴ്‌സുകളിലേക്കും  
  • ഡിപ്ലോമ ഇന്‍ ക്രിയേറ്റീവ് റൈറ്റിംഗ് ഇന്‍ ഇംഗ്ലീഷ്,
  • ഗൈഡന്‍സ് ,
  • ടീച്ചിങ് ഓഫ് ഇംഗ്ലീഷ്,
  • ഫങ്ങ്ഷണല്‍ ഇംഗ്ലീഷ്,
  •  ശൈശവ, ശിശുപരിപാലന മേഖലകളില്‍ പ്രാവീണ്യം വളര്‍ത്തി ക്രഷുകള്‍,
  • പ്ലേ സ്‌കൂളുകള്‍,
  • പ്രീ സ്‌കൂളുകള്‍,
  • പ്രീ പ്രൈമറി ക്ലാസുകള്‍ ,
  • നഴ്‌സറി  സ്‌കൂളുകള്‍,
  • മോണ്ടിസോറി  സ്‌കൂളുകള്‍,
  • അംഗനവാടികള്‍, ബാലവാടികള്‍  

തുടങ്ങിയ മേഖലകളില്‍ തൊഴില്‍ പരിശീലനത്തിനും മള്‍ട്ടിപ്പിള്‍ ഇന്റലിജന്‍സ് തിയറി അടിസ്ഥാനമാക്കി കരിക്കുലവും സിലബസും  തൊഴില്‍ സാധ്യതയുള്ള ഡിപ്ലോമ ഇന്‍ ഏര്‍ളി ചൈല്‍ഡ് കെയര്‍ ആന്‍ഡ് എജുക്കേഷന്‍,  സര്‍ട്ടിഫിക്കറ്റ് ഇന്‍ ന്യൂട്രിഷന്‍ ആന്‍ഡ് ചൈല്‍ഡ് കെയര്‍ കോഴ്‌സുകളിലേക്കും അപേക്ഷിക്കാം.

അപേക്ഷിക്കാനുള്ള അവസാന  തീയതി ജൂലൈ 31.  പ്രവേശനത്തിനായി ഓണ്‍ലൈന്‍ ഹെല്‍പ്പ് ഡെസ്‌ക് സേവനം ലഭിക്കും.

ഫോണ്‍  9288853568 , 6238039094, 8078519802  

കൂടുതല്‍ വിവരങ്ങള്‍ക്ക്  www.ignou.ac.inwww.ignoupalakkad.in ലോ ബന്ധപ്പെടുക.

Related Articles

Back to top button
error: Content is protected !!
Close