CSC
Trending

ഇലക്ട്രിസിറ്റി ബിൽ അടക്കാൻ തടസ്സം നേരിടും

05/10/2019 മുതൽ 08/10/2019 വരെ

കെഎസ്ഇബി ഓൺലൈൻ ബില്ലടയ്ക്കാൻ തടസ്സം നേരിടും.

കെഎസ്ഇബി സോഫ്റ്റ്‌വെയർ നവീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി 05/10/2019 ശനിയാഴ്ച വൈകിട്ട് അഞ്ചു മുതൽ 08/10/2019
വൈകിട്ട് ആറുവരെ ഓൺലൈനായി പണം അടക്കാൻ സാധിക്കുകയില്ല.


ഈ ദിവസങ്ങളിൽ കോമൺ സർവീസ് സെൻറർ (CSC) വഴിയും പണം അടക്കാൻ സാധിക്കുകയില്ല.
വൈദ്യുതി തടസ്സങ്ങൾ സംബന്ധമായ അറിയിപ്പുകളും ഈ കാലയളവിൽ ഉണ്ടായിരിക്കില്ലെന്ന് അധികൃതർ അറിയിച്ചു

Related Articles

Back to top button
error: Content is protected !!
Close