COVID-19
Trending

ഫാര്‍മസിസ്റ്റ് ഗ്രേഡ് 2 തസ്തികയില്‍ ഒഴിവ്

ആലപ്പുഴ ജില്ലയില്‍ ആരോഗ്യവകുപ്പില്‍ ഫാര്‍മസിസ്റ്റ് ഗ്രേഡ് 2 തസ്തികയില്‍ അഞ്ച് ഒഴിവുകളിലേക്ക് അഡ്‌ഹോക് വ്യവസ്ഥയില്‍ താത്കാലിക നിയമനം നടത്തുന്നു.

താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ഫോണ്‍നമ്പര്‍ സഹിതമുള്ള അപേക്ഷയും സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകളും ആലപ്പുഴ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് (ആരോഗ്യം) മെയ് 14 വൈകീട്ട് അഞ്ചിന് മുമ്പ് നല്കണം.

കുന്ദമംഗലം കുടുംബാരോഗ്യകേന്ദ്രത്തില്‍ ദിവസവേതന അടിസ്ഥാനത്തില്‍ ഫാര്‍മസിസ്റ്റ് നിയമനം നടത്തുന്നു.  

  പ്രവൃത്തി പരിചയവും ഫാര്‍മസി കൗണ്‍സില്‍ രജിസ്‌ട്രേഷനുമുളള യോഗ്യരായവര്‍ക്ക് അപേക്ഷിക്കാം.

താല്‍പര്യമുളളവര്‍ കുന്ദമംഗലം എഫ്.എച്ച്.സി മെഡിക്കല്‍ ഓഫീസര്‍ മുമ്പാകെ മെയ് 20 ന് വൈകീട്ട് മൂന്നിന് അപേക്ഷ സമര്‍പ്പിക്കണമെന്ന് കുന്ദമംഗലം ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. ഫോണ്‍: 0495 2800275.

Related Articles

Back to top button
error: Content is protected !!
Close