Cochin Shipyard
Trending

Cochin Shipyard Limited Jobs 2019-671 Workman Posts

Cochin Shipyard Limited Recruitment 2019 notification regarding filling of Workman Job Vacancies. The PSU organization invites online application from eligible candidates having ITI, 10th qualifications. These 671 Workman Posts are in P&A Department, Cochin Shipyard Limited, Kochi, Kerala on a contract basis.

The job applications for Cochin Shipyard Limited Jobs 2019 will be accepted online on or before 15 Nov 2019 05:00 PM.

Vacancy Workmen
Qualification10TH, ITI, Not Pursuing Graduation
Vacancies671 Posts
SalaryRs. 13,700 – Rs. 18,400/-Per Month
Experience1 – 3 years
Job LocationCochin/Kochi/Ernakulam
Last Date to Apply15/11/2019

Important Dates

Starting Date to Apply Online30 Oct 2019
Closing Date to Apply Online15 Nov 2019 till 5 PM

Application Fee

Gen/ OBC₹100
SC/ ST/ Benchmark Disabilities (PwBD)NILL


Application fee should be remitted using the Online payment options (Debit Card/ Credit Card/ Internet Banking) which can be accessed through our Online application facility from 30 Oct 2019 to 15 Nov 2019. No other mode of payment shall be accepted.

Age Limit

The upper age limit prescribed for the posts shall be 30 years as on 15 November 2019.

OBC-NCL3 years of Relaxation
SC/ ST5 years of Relaxation
Benchmark Disabilities (PwBD)
10 years of Relaxation


Age relaxation of five years is applicable for candidates who have been a domicile of Jammu & Kashmir during the period 01 Jan 1980 to 31 Dec 1989 as per Government of India guidelines.
Age relaxation for Ex-servicemen shall be as per Government of India guidelines, calculated by deducting the period of military service from the actual age and adding three years thereto, subject to a maximum age of 45 years.

Other Qualification Details: 
1. Fabrication Assistants On Contract 
A. Name of the Trade
i. Sheet Metal Worker 17
ii. Welder 30
B. Qualification : Pass in SSLC, ITI (NTC) and National Apprenticeship Certificate (NAC) in the respective trade.
C. Exp : Minimum of three years post qualification experience/training in a Shipyard/Engineering Company/Public Sector Undertakings

2. Outfit Assistants On Contract 
A. Name of the Trade 
i. Fitter 214
ii. Mechanic Diesel 22
iii. Mechanic Motor Vehicle 07
iv. Fitter Pipe (Plumber) 36
v. Painter 05
vi. Electrician 85 
B. Qualification : Pass in SSLC, ITI (NTC) and National Apprenticeship Certificate (NAC) in the respective trade.
C. Exp : Minimum of three years post qualification experience/training in a Shipyard/Engineering Company/Public Sector Undertakings.

3. Crane Operator (EOT) 19 
i. Qualification : Pass in SSLC, ITI (NTC) in the trade of Electrician/ Electronic Mechanic and National Apprenticeship Certificate (NAC).
ii. Exp : Minimum of three years post qualification (NAC) experience including training in operating EOT cranes in a Shipyard/ Engineering Company/ Public Sector Undertakings.

4. Name of the Post
A. Name of the Trade
i. Electronic Mechanic73 
ii. Instrument Mechanic 78
iii. Shipwright Wood 02
B. Qualification : Pass in SSLC, ITI (NTC) in the trade of Electrician/ Electronic Mechanic and National Apprenticeship Certificate (NAC).
C. Exp : Minimum of three years post qualification (NAC) experience including training in operating EOT cranes in a Shipyard/ Engineering Company/ Public Sector Undertakings.

5. Auto Electrician 02
i. Qualification : Minimum of three years post qualification experience in OEM based reputed service centres.
ii. Exp : Minimum of three years post qualification experience in OEM based reputed service centres.

6. Scaffolder on contract – Pass in SSLC and ITI (NTC) in the trade of Sheet Metal Worker/Fitter Pipe (Plumber)/Fitter with one or two years experience/training in handling scaffolding work in a Shipyard/Engineering Company/Public Sector Undertakings. Or Pass in SSLC with a minimum of three years experience/training in handling scaffolding work in a Shipyard/Engineering Company/Public Sector Undertakings.

7. Aerial Work Platform Operator on contract 02
i. Qualification : Pass in SSLC and a valid Driving License for driving Light Vehicles issued by the Government.
ii. Exp : Minimum of three years post qualification experience as driver with a reputed Logistics/Transport Service Provider.

8. Semi Skilled Rigger on contract 40
i. Qualification :Pass in IV Std.
ii. Exp : Minimum of three years experience in Rigging of which two years in rigging of heavy duty machine parts, assisting in the erection of machinery/ equipment etc, in a Shipbuilding/ Ship repair yard/Engineering Industry/Public Sector Undertakings. Good knowledge of splicing work of wire ropes.

9. General Worker (Canteen) on contract 20
i. Qualification : (1) Pass in VII Std. (2) One year Certificate Course in Food Production/ Food and Beverages Service from a Government Food Craft Institute/ Two year Vocational Certificate in Catering and Restaurant Management from an institution recognised by Central/State Government will be preferred. (3) Knowledge of Malayalam desirable
ii. Exp : Minimum of three years experience in preparation or serving of meals in a Factory Canteen that caters to a minimum of 250 workers / in a 3 Star Hotel/ in a reputed and licensed Food Catering Service Agency.

10. Period of Contract All posts above are temporary in nature and for a maximum period of three years subject to project requirements and performance.

11. Remuneration The remuneration details during the first year of contract are detailed under: a) For posts at Sl. No. A, B and C, Fabrication/Outfit Assistants/Scaffolder – Consolidated pay of  18400/-per month and compensation for extra hours of work limited to 4200/- per month. b) For post at Sl. No. D and E, Aerial Work Platform Operator/Semi Skilled Rigger – Consolidated pay of 17400/- per month and compensation for extra hours of work limited to 4200/- per month. c) For post at Sl. No. F, General Worker (Canteen) – Consolidated pay of  13700/- per month and compensation for extra hours of work limited to  3300/- per month.

Salary

Sl. No. of PostPay
A,B,C and Fabrication/ Outfit Assistants/ Scaffolder ₹18400/-per month and compensation for extra hours of work limited to ₹4200/- per month.
D, E and Aerial Work Platform Operator/ Semi-Skilled Rigger ₹17400/- per month and compensation for extra hours of work limited to ₹4200/- per month.
F and General Worker (Canteen) ₹13700/- per month and compensation for extra hours of work limited ₹3300/- per month.

General Instructions

(i) Applicants are advised to make sure that they are meeting the eligibility requirements as per the vacancy notification for the posts before submitting the applications.
 (ii) Definition of Ex-serviceman:- Ex-serviceman is a person (i) Who has served in any rank whether as combatant or non-combatant in a Regular Army, Navy and Air Force of the Indian Union, and a) Who either has been retired or relieved or discharged from such service whether at his own request or being relieved by the employer after earning his or her pension; or b) Who has been relieved from such service on medical grounds attributable to military service or circumstances beyond his control and awarded medical or other disability pension; or c) Who has been released from such service as a result of reduction in establishment; (ii) Who has been released from such service after completing the specific period of engagement, otherwise than at his own request, or by way of dismissal, or discharge on account of misconduct or inefficiency and has been given a gratuity; and includes personnel of the Territorial Army, namely, pension holders for continuous embodied service or broken spells of qualifying service; Or (iii) Personnel of Army Postal Service who are part of Regular Army and retired from the Army Postal Service without reversion to their parent service with pension, or are released from the Army Postal service on medical grounds attributable to or aggravated by military service or circumstances beyond their control and awarded medical or other disability pension; Or (iv) Personnel, who were on deputation in Army Postal Service for more than six months prior to 14thApril, 1987; Or (v) Gallantry award winners of the Armed Forces including personnel of Territorial Army; Or (vi) Ex-recruits boarded out or relieved on medical ground and granted medical disability pension.
(iii) Shipyard reserves the right to call for any additional documentary evidence from candidates in support of educational qualification / experience / other notified eligibility requirements as indicated in their online application, and information / replies to such queries should be only through the e-mail [email protected]. However, Cochin Shipyard shall not be responsible for any delay/non-receipt of such e-mails within the stipulated date and time. Replies to any such queries received after the stipulated date and time shall not be considered and no further correspondence shall be entertained in this regard.
(iv) Applicants who fail to produce the original certificates and mark sheets during the certificate verification process shall not be considered for selection.
(v) Call letters shall not be sent to short-listed candidates by post. They shall be informed by e-mail/SMS/through CSL website www.cochinshipyard.com to download call letter Schedule of the selection shall be intimated to the short-listed applicants through SMS/ E-mail/CSL website (Careers Page).

Selection Process

1. For the posts at Sl. No. A & B, the method of selection shall be through a Practical test. The weights are assigned to the following parameters for the final selection:
(a) ITI (NTC) Marks: 30 marks
(b) NAC Marks: 20 marks
(c) Practical Test: 50 marks
Total: 100 marks
2. Depending upon a number of online applications received for the posts at Sl. No. A and B, CSL reserves the right to stipulate a minimum cut off mark for ITI (NTC) examination.
Based on the marks secured by the candidates in the ITI (NTC) examination, the candidates shall be shortlisted for certificate verification.
In case, same marks secured by more than one candidate, all those candidates shall be called for the certificate verification. Candidates who successfully complete the certificate verification shall only be allowed to attend the Practical test.
3. For the posts at Sl. No. C, D, E & F the method of selection shall be through Practical/ Skill/ Physical tests which shall be conducted out of 100 marks and marks awarded accordingly. Candidates who are short-listed based on the eligibility requirements for the posts, and who successfully complete the certificate verification shall only be allowed to attend the Practical/ Skill/ Physical tests. 

How to Apply

1. Applicants should go through the User Manual and FAQ published in the link www.cochinshipyard.com (Careers Page) before filling the online application. The application consists of two phases – One-time Registration and Submission of application against the posts applicable. Applicants should not submit more than one application. Application once submitted shall be final.
2. Before filling up the online application, all certificates towards proof of age, educational qualification, experience, caste, disability etc and a recent passport size colour photograph shall be kept ready in the system for uploading to the SAP online application portal.
3. After applying through online, applicants should retain a soft copy/ printout of the online application containing the unique registration number generated by the system for their reference. It is important to note that, the unique registration number shall be obtained only upon successful submission of online application.
4. For applying through the SAP online application facility, the website shall remain functional from 30 Oct 2019 to 15 Nov 2019. The last date for submission of applications through online is 15 Nov 2019 till 5 PM.

Important Links

Advt. Details Click Here

Ragister Click Here

Log On Click Here

കൊച്ചിന്‍ ഷിപ്പ്‌യാഡിലെ 724 ഒഴിവുകൾ

കൊച്ചിൻ ഷിപ്പ്യാഡിൽ വിവിധ വിഭാഗങ്ങളിലായി 724 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഇതിൽ 671 ഒഴിവുകൾ കൊച്ചിയിലെ വർക്ക്മെൻ (കരാർ നിയമനം) വിഭാഗത്തിലാണ്. ശേഷിക്കുന്ന ഒഴിവുകൾ മുംബൈയിലെ ഷിപ്പ് റിപ്പയർ യൂണിറ്റിലെ (സി.എം.എസ്.ആർ.യു.) വർക്ക്മെൻ, സൂപ്പർവൈസറി തസ്തികകളിലാണ്. വർക്ക്മെൻ തസ്തികകളിൽ 45, സൂപ്പർവൈസറി കേഡറിൽ 8 എന്നിങ്ങനെയാണ് സി. എം.എസ്.ആർ.യു.വിലെ ഒഴിവുകൾ.

വർക്ക്മെൻ (കൊച്ചി)

ഫാബ്രിക്കേഷൻ അസിസ്റ്റന്റ്: ഷീറ്റ് മെറ്റൽ വർക്കർ 17, വെൽഡർ 30 ഔട്ട്ഫിറ്റ് അസിസ്റ്റന്റ്: ഫിറ്റർ 214, മെക്കാനിക് ഡീസൽ 22, മെക്കാനിക് മോട്ടോർ വെഹിക്കിൾ 7, ഫിറ്റർ പൈപ്പ്/പ്ലംബർ 36, പെയിന്റർ 5, ഇലക്ട്രിഷ്യൻ 85, ക്രെയിൻ ഓപ്പറേറ്റർ (ഇ.ഒ.ടി.) 19, ഇലക്ട്രോണിക് മെക്കാനിക് 73, ഇൻസ്ട്രുമെന്റ് മെക്കാനിക് 78, ഷിപ്പ് റൈറ്റ് വുഡ്/കാർപ്പെന്റർ 2, ഓട്ടോ ഇലക്ട്രിഷ്യൻ 2, സ്കാഫോൾഡർ 19, ഏരിയൽ വർക്ക് പ്ളാറ്റ്ഫോം ഓപ്പറേറ്റർ 2, സെമി സ്കിൽഡ് റിഗ്ഗർ 40, ജനറൽ വർക്കർ (കാന്റീൻ) 20.

ഓൺലൈനായി അപേക്ഷിക്കണം. വിശദമായ വിജ്ഞാപനം കൊച്ചിൻ ഷിപ്പ്യാഡിന്റെ വെബ്സൈറ്റായ www.cochinshipyard.com-ൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: നവംബർ 15.

സി.എം.എസ്.ആർ.യു.

വർക്ക്മെൻ തസ്തികകൾ

  • ജൂനിയർ ടെക്നിക്കൽ അസിസ്റ്റന്റ്: ഒഴിവ് 16 (മെക്കാനിക്കൽ 10, ഇലക്ട്രിക്കൽ 4, ഇലക്ട്രോണിക്സ് 1, സിവിൽ 1). യോഗ്യത- മെക്കാനിക്കൽ/ഇലക്ട്രിക്കൽ/ഇലക്ട്രോണിക്സ്/സിവിലിൽ കുറഞ്ഞത് 60 ശതമാനം മാർക്കോടെയുള്ള ത്രിവത്സര എൻജിനീയറിങ് ഡിപ്ലോമ. (വിമുക്തഭടരാണെങ്കിൽ തത്തുല്യ യോഗ്യത), നാലു വർഷത്തെ പരിചയം. ഉയർന്ന പ്രായം 35 വയസ്സ്. ശമ്പളം 23500-77000 രൂപ.
  • ജൂനിയർ കൊമേഴ്സ്യൽ അസിസ്റ്റന്റ്: ഒഴിവ് 7. യോഗ്യത- കുറഞ്ഞത് 60 ശതമാനം മാർക്കോടെ കൊമേഴ്സ്യൽ പ്രാക്ടീസ്/കംപ്യൂട്ടർ എൻജിനീയറിങ്/ഐ.ടി.യിൽ നേടിയ ത്രിവത്സര ഡിപ്ലോമ. (വിമുക്തഭടർക്ക് തത്തുല്യയോഗ്യത), നാലു വർഷത്തെ പരിചയം. ഉയർന്ന പ്രായം 35 വയസ്സ്. ശമ്പളം 23500-77000 രൂപ.
  • സ്റ്റോർകീപ്പർ: ഒഴിവ് 1. യോഗ്യത- ബിരുദം, മെറ്റീരിയൽസ് മാനേജ്മെന്റിൽ പി.ജി. ഡിപ്ലോമ/മെക്കാനിക്കലിലോ ഇലക്ട്രിക്കലിലോ എൻജിനീയറിങ് ഡിപ്ലോമ (വിമുക്തഭടരാണെങ്കിൽ തത്തുല്യ യോഗ്യത). നാലു വർഷത്തെ പരിചയം. ഉയർന്ന പ്രായം 35 വയസ്സ്. ശമ്പളം 23500-77000 രൂപ.
  • വെൽഡർ-കം-ഫിറ്റർ (മെക്കാനിക് ഡീസൽ): ഒഴിവ് 5. യോഗ്യത- എസ്.എസ്.എൽ.സി. വിജയം, ഐ.ടി.ഐ. (നാഷണൽ ട്രേഡ് സർട്ടിഫിക്കറ്റ്), മെക്കാനിക് ഡീസൽ ട്രേഡിൽ ആൾ ഇന്ത്യ നാഷണൽ ട്രേഡ് ടെസ്റ്റ് (നാഷണൽ അപ്രന്റിസ്ഷിപ്പ് സർട്ടിഫിക്കറ്റ്) നേടിയിരിക്കണം (വിമുക്തഭടർക്ക് തത്തുല്യ യോഗ്യത). അഞ്ചു വർഷത്തെ പരിചയം. ഉയർന്ന പ്രായം 35 വയസ്സ്. ശമ്പളം 22500-73750 രൂപ.
  • ഫിറ്റർ: ഒഴിവ് 7 (ഇലക്ട്രോണിക്സ്-2, ഇലക്ട്രിക്കൽസ് -5). യോഗ്യത- എസ്.എസ്.എൽ.സി. വിജയം, ഐ.ടി.ഐ. (നാഷണൽ ട്രേഡ് സർട്ടിഫിക്കറ്റ്), ഇലക്ട്രോണിക് മെക്കാനിക്/ഇലക്ട്രിഷ്യൻ ട്രേഡിൽ ആൾ ഇന്ത്യ നാഷണൽ ട്രേഡ് ടെസ്റ്റ് (നാഷണൽ അപ്രന്റിസ്ഷിപ്പ് സർട്ടിഫിക്കറ്റ്) നേടിയിരിക്കണം (വിമുക്തഭടർക്ക് തത്തുല്യ യോഗ്യത). അഞ്ചു വർഷത്തെ പരിചയം. ഉയർന്ന പ്രായം 35 വയസ്സ്. ശമ്പളം 22500-73750 രൂപ.
  • ഷിപ്പ്റൈറ്റ് വുഡ്: ഒഴിവ്-3. യോഗ്യത- എസ്.എസ്.എൽ.സി. വിജയം, ഐ.ടി.ഐ. (നാഷണൽ ട്രേഡ് സർട്ടിഫിക്കറ്റ്), ഷിപ്പ് റൈറ്റ് വുഡ് (കാർപ്പെന്റർ) ട്രേഡിൽ ആൾ ഇന്ത്യ നാഷണൽ ട്രേഡ് ടെസ്റ്റ് (നാഷണൽ അപ്രന്റിസ്ഷിപ്പ് സർട്ടിഫിക്കറ്റ്) നേടിയിരിക്കണം (വിമുക്തഭടർക്ക് തത്തുല്യ യോഗ്യത). അഞ്ചു വർഷത്തെ പരിചയം. ഉയർന്ന പ്രായം 35 വയസ്സ്. ശമ്പളം 22500-73750 രൂപ.
  • സെമി സ്കിൽഡ് റിഗ്ഗർ: ഒഴിവ്-2. യോഗ്യത: നാലാം ക്ലാസ് വിജയം. അഞ്ചു വർഷത്തെ പരിചയം വേണം. ഉയർന്ന പ്രായം 40 വയസ്സ്. ശമ്പളം 21300-69840 രൂപ.
  • ഫയർമാൻ: ഒഴിവ്-2. യോഗ്യത- എസ്.എസ്.എൽ.സി. പാസായിരിക്കണം, സ്റ്റേറ്റ് ഫയർഫോഴ്സിന്റെയോ പൊതുമേഖലാ സ്ഥാപനങ്ങളുടേയോ ഫയർ ഫൈറ്റിങ് ട്രെയിനിങ്/ആംഡ് ഫോഴ്സിൽനിന്നുള്ള ഫയർ ഫൈറ്റിങ് കോഴ്സ്/സ്റ്റേറ്റ് ഫയർ ഫൈറ്റിങ് ഫോഴ്സിൽനിന്നുള്ള ഫയർ വാച്ച്/പട്രോൾ ട്രെയിനിങ്. സെയിന്റ് ജോൺസ് ആംബുലൻസ് അസോസിയേഷൻ/അഗീകൃത സ്ഥാപനങ്ങളിൽനിന്നുള്ള സാധുവായ ഫസ്റ്റ് എയ്ഡ് സർട്ടിഫിക്കറ്റ് (പ്രവർത്തനപരിചയം സംബന്ധിച്ച വിവരങ്ങൾ വെബ്സൈറ്റിൽ). ഉയർന്ന പ്രായം 40 വയസ്സ്. ശമ്പളം 21300-69840 രൂപ.
  • ജൂനിയർ സേഫ്റ്റി അസിസ്റ്റന്റ്: ഒഴിവ് 2. യോഗ്യത- എസ്.എസ്. എൽ.സി. വിജയം, ഗവ.അഗീകൃത/പൊതുമേഖലാ സ്ഥാപനത്തിൽനിന്നുള്ള ഒരു വർഷത്തെ ഫയർ സേഫ്റ്റി ഡിപ്ലോമ. (വിമുക്തഭടർക്ക് തത്തുല്യം). നാലു വർഷത്തെ പരിചയം. ഉയർന്ന പ്രായം 35 വയസ്സ്. ശമ്പളം 21300-69840 രൂപ.

എല്ലാ തസ്തികകളിലും ഉയർന്ന പ്രായപരിധിയിൽ എസ്.സി., എസ്.ടി. വിഭാഗക്കാർക്ക് അഞ്ചും ഒ.ബി.സി. വിഭാഗക്കാർക്ക് മൂന്നും വർഷത്തെ ഇളവ് ലഭിക്കും. ഭിന്നശേഷിക്കാർക്കും വിമുക്തഭടർക്കും നിയമാനുസൃത ഇളവ് ലഭിക്കും.

തിരഞ്ഞെടുപ്പിന്റെ ഭാഗമായി ഒബ്ജക്ടീവ് ടൈപ്പ് ഓൺലൈൻ പരീക്ഷയും വിവരണാത്മക പരീക്ഷ/ഫിസിക്കൽ/പ്രാക്ടിക്കൽ ടെസ്റ്റുകളും ഉണ്ടാവും.
ഫീസ്: 200 രൂപയാണ് അപേക്ഷാഫീസ് (എസ്.സി., എസ്.ടി. വിഭാഗക്കാർക്കും ഭിന്നശേഷിക്കാർക്കും ബാധകമല്ല). ഓൺലൈനായാണ് ഫീസ് അടയ്ക്കേണ്ടത്.

സൂപ്പർവൈസറി തസ്തികകൾ

  • അസിസ്റ്റന്റ് എൻജിനീയർ: ഒഴിവ് 3 (മെക്കാനിക്കൽ, ഇലക്ട്രിക്കൽ, വെപ്പൺസ് വിഭാഗങ്ങളിൽ ഓരോന്നു വീതം). യോഗ്യത- മെക്കാനിക്കൽ/ഇലക്ട്രിക്കൽ/ഇലക്ട്രോണിക്സിൽ സ്റ്റേറ്റ് ടെക്നിക്കൽ എജുക്കേഷൻ ബോർഡിന്റെ ത്രിവത്സര എൻജിനീയറിങ് ഡിപ്ലോമ (വിമുക്തഭടർക്ക് തത്തുല്യം). ഏഴു വർഷത്തെ പരിചയം വേണം. ഇലക്ട്രിക്കൽ ട്രേഡിൽ ഐ.ടി.ഐ. (എൻ.ടി. സി.) സർട്ടിഫിക്കറ്റും എൻ.എ.സിയും ഷിപ്പ് യാഡ്/ഡോക് യാഡ്/ഹെവി എൻജിനീയറിങ് കമ്പനി/ഗവ. സ്ഥാപനങ്ങളിൽ 22 വർഷം പരിചയവുമുള്ളവർക്കും ഇലക്ട്രിക്കൽ വിഭാഗത്തിലേക്ക് അപേക്ഷിക്കാം.
  • അസിസ്റ്റന്റ് ഫയർ ഓഫീസർ: ഒഴിവ് 1. യോഗ്യത- എസ്.സ്.എസ്. എൽ.സി. പാസായിരിക്കണം. നാഗ്പുരിലെ നാഷണൽ ഫയർസർവീസ് കോളേജിൽനിന്നുള്ള സബ് ഓഫീസേഴ്സ് കോഴ്സ്/ തത്തുല്യം പാസായിരിക്കണം. ഏഴു വർഷത്തെ പരിചയം വേണം.
  • അസിസ്റ്റന്റ് അഡ്മിനിസ്ട്രേറ്റിവ് ഓഫീസർ: ഒഴിവ് 2. യോഗ്യത- ആർട്സ്/സയൻസ്/കൊമേഴ്സ് ബിരുദം. അല്ലെങ്കിൽ സ്റ്റേറ്റ് ബോർഡ് ഓഫ് ടെക്നിക്കൽ എജുക്കേഷനിൽനിന്ന് കൊമേഴ്സ്യൽ പ്രാക്ടീസ്/കംപ്യൂട്ടർ എൻജിനീയറിങ്/ഐ.ടി.യിൽ കുറഞ്ഞത് 60 ശതമാനം മാർക്കോടെയുള്ള ത്രിവത്സര ഡിപ്ലോമ കോഴ്സ്. ഏഴു വർഷത്തെ പരിചയം.
  • അക്കൗണ്ടന്റ്: ഒഴിവ് 2. യോഗ്യത-എം.കോമും ഏഴു വർഷത്തെ പരിചയവും. ബിരുദവും സി.എ./സി.എം.എ. ഇന്റർമീഡിയറ്റ് വിജയവും അഞ്ചു വർഷത്തെ പരിചയവും.

പ്രായം: എല്ലാ തസ്തികകളിലും 45 വയസ്സാണ് ഉയർന്ന പ്രായം. വിമുക്തഭടർക്ക് നിയമാനുസൃത ഇളവ് ലഭിക്കും. നവംബർ 18 അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുക.

തിരഞ്ഞെടുപ്പിന്റെ ഭാഗമായി ഒബ്ജക്റ്റീവ് ടൈപ്പ് പരീക്ഷയും വിവരണാത്മക പരീക്ഷയും ഉണ്ടാവും.

ഫീസ്: 
200 രൂപ (എസ്.സി., എസ്.ടി. വിഭാഗക്കാർക്കും ഭിന്നശേഷിക്കാർക്കും ബാധകമല്ല). ഓൺലൈനായാണ് ഫീസ് അടയ്ക്കേണ്ടത്.

അപേക്ഷ: www.cochinshipyard.comഎന്ന വെബ്സൈറ്റിലെ വിജ്ഞാപനം വായിച്ചുമനസ്സിലാക്കി ഓൺലൈനായി അപേക്ഷിക്കുക. അവസാന തീയതി: നവംബർ 18.

Related Articles

4 Comments

Back to top button
error: Content is protected !!
Close