COVID-19
-
അന്തർജില്ലാ യാത്രയ്ക്ക് പ്രത്യേക വിഭാഗങ്ങൾക്ക് പൊലീസ് പാസ് വേണ്ട
അന്തര്‍ സംസ്ഥാന യാത്രയ്ക്ക് വാഹനം കിട്ടാനുള്ള പ്രയാസമാണ് പലര്‍ക്കുമുള്ളത്. ആ പ്രശ്നം പരിഹരിക്കാന്‍ സംവിധാനം ആലോചിക്കുന്നുണ്ട്. പൊലീസ് പാസ് യാത്രാ പാസുമായി ബന്ധപ്പെട്ട് ചില ആശയക്കുഴപ്പങ്ങള്‍ പറയുന്നുണ്ട്.…
Read More » -
കർഷക തൊഴിലാളി ക്ഷേമനിധി: 1000 രൂപ ധനസഹായത്തിന് ഓൺലൈനായി അപേക്ഷിക്കാം
കോവിഡ് 19 മൂലം തൊഴിൽ ദിനങ്ങൾ നഷ്ടപ്പെട്ട കർഷക തൊഴിലാളി ക്ഷേമനിധിയിൽ അംഗങ്ങളായ തൊഴിലാളികൾക്ക് 1000 രൂപ വീതം സർക്കാർ ധനസഹായത്തിന് അപേക്ഷിക്കാം. ലോക്ക് ഡൗൺ…
Read More » -
കടകൾ തുറക്കുമ്പോൾ ശ്രദ്ധിക്കേണ്ട മുൻകരുതലുകൾ
സ്ഥാപനങ്ങൾ സർക്കാർ നിർദ്ദേശം അനുസരിച്ച് ജീവനക്കാരുടെ എണ്ണം ക്രമീകരിക്കുക. മുഴുവൻ ജീവനക്കാരും മാസ്ക് ധരിക്കുന്നത് നിർബന്ധമാക്കണം. സാമൂഹ്യ അകലം പാലിക്കുവാൻ കഴിയുന്ന തരത്തിൽ ജോലിയും, ജോലി സ്ഥലവും ക്രമീകരിക്കുക. സ്ഥാപനത്തിലേക്ക് ഒരു…
Read More » -
പ്രവാസികളുടെ മടക്കംമെയ് 7 മുതല്‍: കേന്ദ്ര സർക്കാർ നിർദേശം
വിദേശരാജ്യങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ ഘട്ടംഘട്ടമായി നാട്ടിലെത്തിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ ഈ മാസം ഏഴിനാരംഭിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍. വിദേശത്തുള്ള ഇന്ത്യക്കാരെ മെയ് 7 (വ്യാഴാഴ്ച) മുതൽ നാട്ടിലെത്തിക്കാനുള്ള നടപടികള്‍ ആരംഭിക്കും. ഇതിനായി…
Read More » -
ലോക്ക്ഡൗൺ നീട്ടൽ: സംസ്ഥാനത്തെ നിയന്ത്രണങ്ങളും നടപടിക്രമങ്ങളും സംബന്ധിച്ച് മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു.
കോവിഡ്-19 നിർവ്യാപന പ്രതിരോധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് രാജ്യത്ത് നിലനിൽക്കുന്ന ലോക്ക്ഡൗൺ മെയ് 17 വരെ ദീർഘിപ്പിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉത്തരവായ സാഹചര്യത്തിൽ സംസ്ഥാനത്തെ നിയന്ത്രണങ്ങളും നടപടിക്രമങ്ങളും…
Read More » -
യാത്രാപാസുകൾക്കായി തമിഴ് നാട്ടിൽ ഇ-പോർട്ടൽ നിലവിൽ വന്നു
യാത്രാപാസുകൾക്ക് അപേക്ഷിക്കാൻ പുതിയ ഇ-പോർട്ടൽ ലോക്ഡൗൺ സമയത്തെ യാത്രാപാസുകൾക്കായി തമിഴ് നാട്ടിൽ പുതിയ ഇ-പോർട്ടൽ നിലവിൽ വന്നു. അന്തർസംസ്ഥാന യാത്ര, മറ്റുജില്ലകളിലേക്കുള്ള യാത്ര, ജില്ലയ്ക്കകത്തുതന്നെയുള്ള യാത്ര എന്നിവയ്ക്ക്…
Read More » -
ജന്‍ധന്‍ അക്കൗണ്ടുകളില്‍ കേന്ദ്ര സര്‍ക്കാരിന്റെ 500 രൂപ തിങ്കളാഴ്ച മുതല്‍; പിന്‍വലിക്കാന്‍ ക്രമീകരണം
കോവിഡ് മഹാമാരിയുടെ ദുരിതാശ്വാസമായി സ്ത്രീകൾക്ക് കേന്ദ്രസർക്കാർ പ്രഖ്യാപിച്ച സഹായത്തിന്റെ രണ്ടാമത്തെ ഗഡു തിങ്കളാഴ്ച മുതൽ നൽകും. 500 രൂപ വീതം ഓരോരുത്തരുടെയും ജൻധൻ അക്കൗണ്ടുകളിൽ നേരിട്ടാണ് തുക…
Read More » -
ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള മലയാളികളുടെ മടക്കം ഇന്നുമുതൽ; ആറു പ്രവേശന കവാടങ്ങള്‍ സജ്ജമാക്കി കേരളം:
:അടച്ചിടൽമൂലം മറ്റു സംസ്ഥാനങ്ങളിൽ കുടുങ്ങിയ മലയാളികളെ ഇന്നുമുതൽ തിരികെയെത്തിച്ചുതുടങ്ങും. കേരളത്തിലേക്കു വരാൻ നോർക്കയിൽ രജിസ്റ്റർ ചെയ്തവർക്ക് യാത്രാപാസ് നൽകിത്തുടങ്ങി. സംസ്ഥാന അതിർത്തിയിലെ ആറു പ്രവേശന കവാടങ്ങളിലൂടെയാണ് ഇവരെ…
Read More » -
തൃശൂർ: ആരോഗ്യകേരളത്തിൽ നിയമനം നടത്തുന്നു
കോവിഡ് 19 പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി തൃശൂർ ജില്ലയിലെ വിവിധ ആരോഗ്യ സ്ഥാപനങ്ങളിലേക്ക് ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ്ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർഹോസ്പിറ്റൽ അറ്റൻഡന്റ് ഗ്രേഡ് 2 ലോൺട്രി…
Read More » -
പ്രവർത്തനങ്ങൾ വികേന്ദ്രീകൃതമാക്കാൻ പ്രാദേശിക സമിതികൾ രൂപീകരിക്കും
സർക്കാർ പൊതുവിൽ തീരുമാനിക്കുന്ന പ്രവർത്തനങ്ങൾ താഴെത്തട്ടിൽ നടക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ പ്രാദേശിക സമിതികൾ രൂപീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. അതിന്റെ ഭാഗമായി എല്ലാ വാർഡുകളിലും മോണിറ്ററിങ് സമിതിയും…
Read More »