COVID-19

നോർക്ക സാമ്പത്തിക സഹായം: നോർക്ക അംഗത്വം ഇല്ലാത്തവർക്കും 5000 രൂപ സാമ്പത്തിക സഹായം

ഈ പ്രതിസന്ധിയുടെ കാലത്തു നാട്ടിൽ കുടുങ്ങിപ്പോയ നമ്മുടെ പ്രവാസി സഹോദരങ്ങൾക്കു കേരള സർക്കാരിന്റെ കീഴിൽ പ്രവർത്തിക്കുന്ന നോർക്ക യിൽ നിന്നും ചില സാമ്പത്തിക സഹായങ്ങൾ ലഭിക്കുന്നുണ്ട്.
 
സാധുവായ പാസ്‌പോർട്ടുമായി 2020 ജനുവരി ഒന്നിന് ശേഷം വിദേശ രാജ്യങ്ങളിൽ നിന്ന് കേരളത്തിലേക്ക് മടങ്ങിയെത്തിയ എല്ലാവർക്കും 5000 രൂപ അടിയന്തര ദുരിതാശ്വാസ സഹായമായി നോർക്ക നൽകും

ഏതൊരു ചെറിയ കാര്യവും വലിയ സഹായമായി മാറുന്ന സമയമാണിത്.

സഹായം ആർക്കെല്ലാം ലഭിക്കും .

(1 ) 01 – 01-2020 നു ശേഷം നാട്ടിൽ ഉള്ളവർക്ക് ,  പ്രാബല്യമുള്ള വിസയും , പാസ്സ്പോര്ട്ടും ഉണ്ടാവുകവും , എന്നാൽ ഇപ്പോഴത്തെ കൊറോണ ലോക്ക് ഡൌൺ പ്രതിസന്ധിയിൽ പെട്ട് വിദേശ രാജ്യത്തേക് മടങ്ങി പോകാൻ കഴിയാത്തവർക്ക്   5000 രൂപ സാമ്പത്തിക സഹായം ലഭിക്കും  ( നോർക്ക അംഗത്വം ഇല്ലാത്തവർക്കും ലഭിക്കും ).
 
(2)   ലോക്കഡോൺ പ്രഖ്യാപിച്ച 26/03/2020 തിയതി മുതൽ ഇനി ഔദ്യോഗികമായി ലോക്ക് ഡൌൺ പിൻവലിക്കുന്നതുവരെയുള്ള  തിയതിക്കുള്ളിൽ ജോബ് വിസയുടെ കാലാവധി തീരുന്നവർക്കും നോർക്ക യിൽ നിന്നും തികച്ചും സൗജന്യമായി 5000 (അയ്യായിരം)രൂപ ലഭിക്കും 

കോവിഡ് -19 പശ്ചാത്തലത്തിൽ നോർക്ക റൂട്ട്സും കേരള പ്രവാസി വെൽഫെയർ ഫണ്ടും. അംഗങ്ങളായ എല്ലാ പെൻഷൻകാർക്കും, പെൻഷൻ തുകയ്ക്ക് പുറമേ. 1000 രൂപ അനുവദിക്കും.

പ്രവാസികളുടെ പ്രശ്നങ്ങൾ കേന്ദ്രം, എംബസി, NGO, എന്നിവയുടെ ശ്രദ്ധയിൽപ്പെടുത്താൻ സർക്കാർ ശ്രമിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
 

ബന്ധപെടുക

മേല്പറഞ്ഞ വിഭാഗത്തിൽ പെടുന്നവർ അർഹത തെളിയിക്കുന്ന രേഖകളുടെ ഒറിജിനലും കോപ്പിയും , നാട്ടിലെ മേൽവിലാസ രേഖയും സഹിതം തൊട്ടടുത്ത നോർക്ക ഓഫീസിൽ സമീപിക്കുക .

ലോക്ഡൗണ്‍ മൂലം തിരികെ ജോലിയില്‍ പ്രവേശിക്കാനാവാതെവന്ന പ്രവാസി കേരളീയര്‍ക്കനുവദിച്ച
5000 രൂപ ധനസഹായം ലഭിക്കുന്നതിനുള്ള അപേക്ഷ ഇപ്പോൾ സ്വീകരിക്കുന്നു

ആവശ്യമായ വിവരങ്ങൾ


? മൊബൈല്‍ നമ്പർ
? പാസ്പോര്‍ട്ട് നമ്പർ
? അപേക്ഷകന്‍റെ പേര്
? അപേക്ഷകന്‍റെ അഡ്രസ്സ്
? ജില്ല
? തിരികെയെത്തിയ തീയതി
? ഇപ്പോള്‍ ജോലി ചെയ്തുവന്നിരുന്ന രാജ്യം
? ഇ-മെയില്‍
? ജനന തീയതി
? ബാങ്ക് അക്കൗണ്ട് നമ്പര്‍
? ബാങ്ക് Passbook ലെ പേര്
? ബാങ്കിന്‍റെ പേരും, ബ്രാഞ്ചും
? IFSC കോഡ്

ആവശ്യമായ രേഖകൾ


? പാസ്പോര്‍ട്ടിന്‍റെ ഒന്നാം പേജിന്‍റെ കോപ്പി
? പാസ്പോര്‍ട്ടിന്‍റെ അഡ്രസ്സ് പേജ്
? ജനുവരി 1നു ശേഷം Arrival രേഖപ്പെടുത്തിയ പാസ്പോര്‍ട്ട് പേജ് / ടിക്കറ്റിന്‍റെ കോപ്പി
? പാസ്പോര്‍ട്ടില്‍ നിലവിലെ വിസ രേഖപ്പെടുത്തിയപേജിന്‍റെ / വിസയുടെ കോപ്പി
? ബാങ്ക് പാസ്ബുക്കിന്‍റെ ഒന്നാം പേജിന്‍റെ കോപ്പി
? അപേക്ഷകന്‍റെ ഫോട്ടോ

ധനസഹായം ബാങ്ക് അക്കൗണ്ടിൽ


കോവിഡ് 19ന്റെ പശ്ചാത്തലത്തിൽ അനുവദിക്കുന്ന ധനസഹായം അപേക്ഷകന്റെ ബാങ്ക് അക്കൗണ്ടിലേക്ക് നൽകും. സേവിങ്സ് ബാങ്ക് അക്കൗണ്ട് ഇല്ലാത്ത പ്രവാസികൾ NRO(ഇന്ത്യയിൽ നേടിയ വരുമാനം കൈകാര്യം ചെയ്യുന്നതിനുള്ള ഒരു എൻ‌ആർ‌ഐയുടെ അക്കൗണ്ട് ആണിത്) അല്ലെങ്കിൽ സ്വദേശത്തുള്ള ജോയിന്റ് ബാങ്ക് അക്കൗണ്ട് നമ്പർ എന്നിവ നൽകണം. അത്തരത്തിലുള്ള അക്കൗണ്ട് ഇല്ലാത്തവർ ഭാര്യ/ഭർത്താവിന്റെ ബാങ്ക് അക്കൗണ്ട് നമ്പറും ബന്ധുത്വം തെളിയിക്കുന്നതിനുള്ള രേഖകളും സമർപ്പിക്കണം.

എൻ.ആർ.ഐ അക്കൗണ്ടിലേക്ക് പണം അയയ്ക്കില്ല.

▪️അവസാന തീയതി: മെയ് 05

OFFICIAL NOTIFICATION: CLICK HERE

APPLY LINK : CLICK HERE

COVID RELIEF FUND HELP DESK PHONE NUMBERS (Time: 10.30 AM to 3.30 PM)

1 Thiruvananthapuram 8137940753

2 Kollam 8289889610

3 Pathanamthitta 9495231749

4 Alappuzha 9446095099

5 Kottayam 9847463156 6

Ernakulam 9497685653

7 Thrissur 9995885281, 9497492778

8 Palakkad 8078188315

9 Idukki 8547784694

10 Wayanad 7909363045 9496852965

11 Kozhikkode 9495106941 9847165448

12 Kannur 9447619044 9745986753

13 Kasargode 9037730304

14 Malappuram 9447653355, 9446793250

വിലാസങ്ങൾ

Ernakulam

   NORKA-ROOTS Certificate Authentication Centre

06th Floor, Commercial Building MG Road

Metro Station Ernakulam, Pin: 682035

?0484 2371830,
0484 2371810 

Email [email protected]

Kozhikode

NORKA-ROOTS Certificate Authentication Centre 

1st Floor, Vikas Building Link

Road, Kozhikkode 


?0495 2304882,
0495 2304885
0495 2304883

Email:[email protected]

Kollam:

Civil Station

NORKA ROOTS CELL IMG HALL

2nd FLOOR,

CIVIL STATION

KOLLAM-690013
?0474-2791373

Pathanamthitta: 

Civil Station

Pathanamthitta -689645
?0468-2229951

Alapuzha :

Civil Station Annex

Opp. Boat Jetty,

Alappuzha
?0477-2969100

Kottayam :

04th Floor

Civil Station,

Kottayam - 686002
?0481-2580033

Idukki : 

Civil Station

Painavu

Idukki -685603   
?04862-233140

Thrissur : 

2ND floor ,Civil Station 
Thrissur 680003
?0487-2360707

Palakkad : 

A Block First Floor

Civil Station,

District Collectorate

Palakkad -678001,
?0491-2505606

Malappuram  :

Annexe Building
 Civil Station

Malappuram 676505 ,

?0483-2732922

Wayanadu :

Civil Station

Kalpatta

Wayanad – 673121 ,

?0493-6204243

Kannur : 

Annexe Building

Civil Station

Kannur- 670002
?0497-2765310

Kasarakode: 

Civil Station

Kasarode -671123 ,
?04994-257827
 

NORKA ROOTS
Head Office

NORKA Center

NORKA ROOTS

Near Government Guest House

Thycaud

Thiruvananthapuram 695 014

 ?0471 2770500

Tollfree (India) : 1800 425 3939

International (missed call):
? 0091 8802 012345 
  [email protected] , [email protected]

Related Articles

Back to top button
error: Content is protected !!
Close